HOME
DETAILS

കറന്റ് അഫയേഴ്സ്-6/08/2024

  
August 06, 2024 | 3:59 PM

Current Affairs-6082024

1)ടെന്നീസ് പുരുഷ സിംഗിൾസിൽ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾഡ് മെഡൽ ജേതാവ്?

നോവക് ജോക്കോവിച്ച് 

2)കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖ പ്രദേശത്തെ സമുദ്രോപരിതത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസം ?

ലാലിന 

 3)നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ മികച്ച സപ്പോർട്ടിങ് എൻ ജി ഒ ക്കുള്ള പുരസ്കാരം ലഭിച്ചത്?

ലിവർ ഫൗണ്ടേഷൻ ഓഫ് കേരളക്ക് (ലിഫോക്ക്)

4)ജീവിതശൈലി രോഗങ്ങളെ വരുതിയിലാക്കാനുള്ള ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതി ?

 ആയുഷ്മാൻ ഭവ 

5)ഭിന്നശേഷി വിഭാഗക്കാരെ പരിചരിക്കുന്നവർക്ക് മാസംതോറും 600 രൂപ പെൻഷൻ നൽകുന്ന പദ്ധതി ?

  ആശ്വാസകിരണം 

Stay updated with the latest current affairs covering a wide range of topics including global politics, economic developments, technological advancements, environmental issues, and more. Stay informed to keep up with the rapidly changing world.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  12 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  12 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  12 days ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  12 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  12 days ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  12 days ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  12 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  12 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  12 days ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  12 days ago