HOME
DETAILS
MAL
ലക്ഷ്യം ധ്രുവീകരണം; വിവാദ വഖഫ് ഭേദഗതി ബില്‍ അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
Web Desk
August 07 2024 | 08:08 AM
ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി ബില്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്.
വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ല. ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചാണ് ഈ ബില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്' കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞു. വിവാദ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."