HOME
DETAILS

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി, പി.പി ദിവ്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും

  
March 16, 2026 | 8:09 AM


തലശ്ശേരി: മുന്‍ കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ ഹരജിയിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.

പി.പി. ദിവ്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് (CDR) ഉള്‍പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചതെന്ന വാദം മുഖവിലക്കെടുത്ത് ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും ഇനി തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.

 

 

In connection with the death of Naveen Babu, a former Additional District Magistrate (ADM), the court has ordered a further investigation into the case. As part of the probe, the phone records of P. P. Divya will be examined.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വീണ്ടും ഡ്രോൺ ആക്രമണം: ഫുജൈറയിലെ പെട്രോളിയം പ്ലാന്റിൽ തീപിടുത്തം; ആളപായമില്ല

uae
  •  2 hours ago
No Image

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ഒളിവിൽ പോയ പുരോഹിതൻ വേളാങ്കണ്ണിയിൽ പിടിയിൽ

Kerala
  •  2 hours ago
No Image

ഇറാൻ ആക്രമണം; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് സഊദി കിരീടാവകാശി; മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്തു

uae
  •  3 hours ago
No Image

കോണ്‍ഗ്രസ് കൈവിട്ടു; സി.സി മുകുന്ദന്‍ ബി.ജെ.പിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  3 hours ago
No Image

ഹോര്‍മുസ് പാത തുറക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ട് ട്രംപ്; കൂടെ നിന്നില്ലെങ്കില്‍ നാറ്റോയുടെ ഭാവി 'വളരെ മോശ'മാകുമെന്ന്

International
  •  3 hours ago
No Image

സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതം സംഭവിക്കും: റിക്കി പോണ്ടിങ്

Cricket
  •  3 hours ago
No Image

പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും

Kerala
  •  4 hours ago
No Image

ഗെയ്‌ലിന്റെ 175 റൺസിന്റെ റെക്കോർഡ് തകർക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  4 hours ago
No Image

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്

Kerala
  •  4 hours ago
No Image

ജെസി ബക്ലി മികച്ച നടി, നടന്‍ മൈക്കിള്‍ ബി ജോര്‍ദന്‍; ഓസ്‌കറില്‍ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപ

International
  •  5 hours ago