HOME
DETAILS

കോണ്‍ഗ്രസ് കൈവിട്ടു; സി.സി മുകുന്ദന്‍ ബി.ജെ.പിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയായേക്കും

  
Web Desk
March 16, 2026 | 7:43 AM

cc-mukundan-joins-bjp-to-contest-from-nattika-after-leaving-congress

തൃശൂര്‍: സി.പി.ഐ വിട്ട സി.സി മുകുന്ദന്‍ എം.എല്‍.എ ബി.ജെ.പിയിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ നമോയിലെത്തി സി.സി മുകുന്ദന്‍ അംഗത്വം സ്വീകരിക്കും. 

നേരത്തെ കോണ്‍ഗ്രസുമായി മുകുന്ദന്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് കൈവിട്ടതോടെ മുകുന്ദന്‍ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. പ്രവേശനം പ്രഖ്യാപിച്ചാല്‍ സിറ്റിങ് സീറ്റായ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ സി.സി മുകുന്ദന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് സി.സി മുകുന്ദന്‍ പാര്‍ട്ടിവിടുന്നത്. തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് മുകുന്ദന്‍ തുടക്കം മുതലേ വ്യക്തമാക്കിയിരുന്നു. നാട്ടികയില്‍ ഗീതാഗോപിയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സി.പി.ഐയില്‍ പൊട്ടിത്തെറിയുണ്ടായത്. 

പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് പാത തുറക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ട് ട്രംപ്; കൂടെ നിന്നില്ലെങ്കില്‍ നാറ്റോയുടെ ഭാവി 'വളരെ മോശ'മാകുമെന്ന്

International
  •  2 hours ago
No Image

സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതം സംഭവിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 hours ago
No Image

പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും

Kerala
  •  3 hours ago
No Image

ഗെയ്‌ലിന്റെ 175 റൺസിന്റെ റെക്കോർഡ് തകർക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  4 hours ago
No Image

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്

Kerala
  •  4 hours ago
No Image

ജെസി ബക്ലി മികച്ച നടി, നടന്‍ മൈക്കിള്‍ ബി ജോര്‍ദന്‍; ഓസ്‌കറില്‍ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപ

International
  •  4 hours ago
No Image

ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ല

Saudi-arabia
  •  4 hours ago
No Image

കളമശ്ശേരിയില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം: മാലയും ഫോണും കവര്‍ന്നു, പ്രതിക്കായി തെരച്ചില്‍

Kerala
  •  4 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ ഞാൻ സന്തോഷവാനാണ്: ഇന്ത്യൻ ലോകകപ്പ് ഹീറോയെക്കുറിച്ച് ദ്രാവിഡ്

Cricket
  •  4 hours ago
No Image

തച്ചനാട്ടുകരയില്‍ പെയ്തിറങ്ങിയത് 'കരിമഴ'; വീടുകളും പരിസരവും കറുത്തിരുണ്ടു, ദുരിതത്തിലായി നാട്

Kerala
  •  5 hours ago