HOME
DETAILS

കെഎ.സ്.യു ഉപരോധത്തിനിടെ സംഘര്‍ഷം

ADVERTISEMENT
  
backup
August 30 2016 | 22:08 PM

%e0%b4%95%e0%b5%86%e0%b4%8e-%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8



കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസില്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. പാഠപുസ്തകവും യൂനിഫോമും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു ഇന്നലെ രാവിലെ ഒന്‍പതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചത്. ഡി.ഡി.ഇയുടെ ചുമതലയുള്ള സി.പി പദ്മരാജന്റെ മുറിക്കകത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.അറുപതോളം കെ.എസ്.യു പ്രവര്‍ത്തകരാണ് ഉപരോധനത്തിനെത്തിയത്. പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജീപ്പില്‍ കയറ്റുന്നതിനിടെ പിടിവലിയില്‍ ചിലര്‍ നിലത്ത് വീഴുകയും ചെയ്തു. സുധീപ് ജയിംസ്, വി.പി അബ്ദുല്‍റഷീദ്, വി രാഹുല്‍, ഷമ്മാസ്, ആദര്‍ശ് മാങ്ങാട്ടിടം, നൗഫല്‍ എന്നിവര്‍ ഉപരോധത്തിനു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

പി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  7 days ago
No Image

വിവാദങ്ങളില്‍ കടുത്ത അതൃപ്തി; ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി, പിന്നാലെ മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒരേ വേദിയില്‍

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത് ഒരു പണിയുമില്ലാത്തവര്‍, തനിക്ക് അതിനൊന്നും താല്‍പര്യമില്ലെന്നും നടി ശാരദ 

Kerala
  •  7 days ago
No Image

എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ; ഗുരുതര ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട് 

Kerala
  •  7 days ago
No Image

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളക്കെട്ട്; 21 ട്രെയിനുകള്‍ റദ്ദാക്കി, 10 എണ്ണം വഴി തിരിച്ചു വിട്ടു

Kerala
  •  7 days ago
No Image

അൻവറിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സർക്കാർ; എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ നടപടിയെടുത്തില്ല, മൗനം വെടിയണമെന്ന് ആവശ്യം

Kerala
  •  7 days ago
No Image

മുകേഷിന്റെയും ചന്ദ്രശേഖരന്റേയും മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സിദ്ദിഖ് ഇന്ന് മുൻ‌കൂർ ജാമ്യാപേക്ഷ നൽകും

Kerala
  •  7 days ago
No Image

കാഫിർ സ്ക്രീൻഷോട്ട്, ഹേമ കമ്മിറ്റി കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്ന് യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  7 days ago
No Image

മലപ്പുറത്തെ ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ വളയം ചാടുന്നു

Kerala
  •  7 days ago