HOME
DETAILS

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ADVERTISEMENT
  
Web Desk
August 13 2024 | 07:08 AM

Supreme Court Petitioned for Investigation into SEBI Chairperson Madhabi Puri Buchs Investments

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജിയുമായി അഭിഭാഷകനായ വിശാല്‍ തിവാരി.  സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബൂച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബെര്‍മുഡയിലുമുള്ള അദാനി ഗ്രൂപ്പ് പുറന്തോട് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഷെല്‍ കമ്പനികളില്‍ മാധവിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഉള്‍പ്പെടെ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.  2015നാണു വിദേശ ഷെല്‍ കമ്പനികളില്‍ മാധബിയും ഭര്‍ത്താവ് ധവാലും നിക്ഷേപം തുടങ്ങിയത്. മാധവി സെബിയില്‍ ചേര്‍ന്ന 2017ല്‍ ദമ്പതിമാരുടെ സംയുക്ത അക്കൗണ്ട് ധവാലിന്റെ പേരിലേക്ക് മാറ്റാന്‍ മാധബി കമ്പനിക്ക് ഇമെയില്‍ അയച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം, വെളിപ്പെടുത്തലില്‍ മാധബിക്ക് പിന്തുണയുമായി കേന്ദ്രം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മാധബി ബൂച്ചും സെബിയും തങ്ങളുടെ ഭാഗം വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്നും ധനകാര്യ സെക്രട്ടറി അജയ് സേത്ത് വ്യക്തമാക്കി. വിഷയത്തില്‍ ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണിത്. ചെയര്‍പേഴ്‌സണ്‍ തന്റെ പദവിയില്‍ നിന്ന് മാറി നില്‍ക്കുമോയെന്ന ചോദ്യത്തിന് സെബി താല്‍ക്കാലിക അംഗം കൂടിയായ സേത്ത് മറുപടി നല്‍കിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  13 minutes ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  an hour ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  an hour ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  2 hours ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  4 hours ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  5 hours ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  5 hours ago