HOME
DETAILS

യാത്രക്കാരുടെ ആവശ്യം നിറവേറി, പാലരുവി എക്‌സ്പ്രസിന് നാല് അധിക കോച്ചുകള്‍ കൂടി 

  
August 13, 2024 | 4:58 PM

Palaruvi Express Gets 4 Additional Coaches to Meet Passenger Demand

തിരുവനന്തപുരം: തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകള്‍ വര്‍ദ്ധിപ്പിച്ചു. ഒരു സ്ലീപ്പറും 3 ജനറല്‍ കോച്ചുകളുമാണ് നാളെ മുതല്‍ കൂടൂതലായി ഉണ്ടാവുക. ഇതോടെ ആകെ കോച്ചുകളുടെ എണ്ണം 18 ആകും. കോച്ചുകള്‍ കൂട്ടണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് നിറവേറിയിരിക്കുന്നത്. 

കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തിരുനെല്‍വേലിയില്‍ നിന്നുള്ള സര്‍വീസില്‍ നാളെ മുതലും പാലക്കാട് നിന്നുള്ള സര്‍വീസില്‍ 15 മുതലും കൂടുതല്‍ കോച്ചുകളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എറണാകുളം ജങ്ഷന്‍ വരെ സര്‍വിസ് നടത്തിയിരുന്ന വേണാട് എക്‌സ്പ്രസ് എറണാകുളം വരെയാക്കിയതിനെത്തുടര്‍ന്നു പാലരുവി എക്‌സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു

In a move to address the growing passenger demand, the Palaruvi Express has been upgraded with four additional coaches, providing more travel options and enhanced comfort to commuters, and ensuring a smoother journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago