HOME
DETAILS

വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചു അനാശാസ്യം: ആറു പേര്‍ പിടിയില്‍

  
Web Desk
August 30 2016 | 23:08 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87


വളാഞ്ചേരി: വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചു അനാശാസ്യപ്രവര്‍ത്തനം നടത്തിയ ആറുപേരെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ സുബ്രഹ്മണ്യന്‍(66), ഭാര്യ കമലം(55) ഇടപാടുകാരായ തിരുന്നാവായ സ്വദേശികളായ മുഹമ്മദ് ഹനീഫ(42), നിയാസ്(30) എന്നിവരും കുറ്റിപ്പുറം സ്വദേശികളായ ഫാത്തിമ സുഹറ(37), റംല(25) എന്നിവരുമാണു പിടിയിലായത്. ഇവരില്‍ നിന്നും 20000 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതായി നിരവധി തവണ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു പ്രതികള്‍ പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
വളാഞ്ചേരി സി.ഐ. കെ.എം. സുലൈമാന്‍, എസ്. ഐ. കെ.പി. മിഥുന്‍, എ.എസ്.ഐ. വിവേകാനന്ദന്‍, എസ്.സി.പി.ഒ മാരായ സജീവന്‍, സുരേഷ്, ഡബ്ല്യൂ.സി.പി.ഒ. പത്മിനി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago