HOME
DETAILS

കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാത നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും

  
backup
August 30 2016 | 23:08 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be


പൊന്നാനി: കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം-പുതുപൊന്നാനി റീച്ചിന്റെ നിര്‍മാണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകും. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നത്. പാതയുടെ പ്രധാന നിര്‍മാണ പ്രവൃത്തിയായ പള്ളപ്രം മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ് ഇന്നലെ തുടങ്ങി.
മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്യാമെന്നു കരാറുണ്ടണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കാനാവുക. നിര്‍മാണക്കമ്പനിയായ പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഇ.കെ.കെ എന്റര്‍പ്രൈസസ് ലിമിറ്റഡ് അറിയിച്ചതാണ് ഇക്കാര്യം.
നിര്‍മാണത്തിന്റെ ഭാഗമായി 32 മീറ്റര്‍ നീളമുള്ള ആദ്യ സ്ലാബിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇന്നലെ ആരംഭിച്ചു. മൂന്നാം റീച്ചിന്റെ നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഉറൂബ് നഗര്‍ മുതല്‍ ആനപ്പടിവരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് കനോലി കനാലിന് കുറുകെ പാലമുള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഉറൂബ് നഗര്‍ മുതല്‍ ആനപ്പടി വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം പാലമുള്‍പ്പെടെ നിര്‍മിക്കാന്‍ മൂന്നു കോടി 75 ലക്ഷം രൂപയാണ് ചെലവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം

Kerala
  •  2 months ago
No Image

ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്

International
  •  2 months ago
No Image

വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം

Kerala
  •  2 months ago
No Image

വിപ്ലവ സൂര്യന് തമിഴ്‌നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ

Kerala
  •  2 months ago
No Image

ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala
  •  2 months ago
No Image

സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

uae
  •  2 months ago
No Image

തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ;  വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം

Kerala
  •  2 months ago
No Image

ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്‍കി ആര്‍ടിഎ

uae
  •  2 months ago
No Image

കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്‍;  കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ് 

Kerala
  •  2 months ago
No Image

നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ

Kerala
  •  2 months ago