HOME
DETAILS

ഹജ്ജ്: കവർ നമ്പർ അനുവദിച്ചു തുടങ്ങി ഇതുവരെ 4060 അപേക്ഷകൾ

  
Web Desk
August 27 2024 | 01:08 AM

Haj 2025 Cover Numbers Issued as Scrutiny Begins

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവയില്‍ സൂക്ഷമ പരിശോധന തുടങ്ങി. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി സ്വീകാര്യ യോഗ്യമായ അപേക്ഷകള്‍ക്കാണ് കവര്‍ നമ്പറുകള്‍ അനുവദിക്കുക.ആദ്യ ദിവസങ്ങളില്‍ സമര്‍പ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുന്നത്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ എസ്.എം.എസ് ആയി നല്‍കും. കവര്‍ നമ്പറിനു മുന്നില്‍ 65 വയസ് വിഭാഗത്തിന് കെ.എല്‍.ആര്‍ എന്നും വിത്തൗട്ട് മെഹറത്തിന് കെ.എല്‍.ഡബ്ലിയു.എം എന്നും ജനറല്‍ കാറ്റഗറിക്ക് കെ.എല്‍.എഫും എന്നുമാണ് നല്‍കുന്നത്.

കഴിഞ്ഞ 8 മുതലാണ് ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയത്. ഇന്നലെ വരേ 4060 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചത്. ഇതില്‍ 710 അപേക്ഷകള്‍ 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 342 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്ത) വിഭാഗത്തിലും ഉള്‍പ്പെട്ടവയാണ്. ശേഷിക്കുന്ന 3008 അപേക്ഷകള്‍ ജനറല്‍ കാറ്റഗറി വിഭാഗത്തിലാണ്. ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 9 ആണ്.

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകളുടെ സൂക്ഷ്മപരിശോധനയുടെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫിഷ്യല്‍ പി.കെ. അസൈന്‍, കെ.പി നജീബ്, കെ. മുഹമ്മദ് റാഫി, പി. മുജീബ്‌റഹ്‌മാന്‍ സംബന്ധിച്ചു.

State Haj Committee begins scrutinizing applications for Haj 2025, issuing cover numbers to eligible applicants. Over 4,060 applications received, with categories for seniors, women without Mehram, and general

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago