HOME
DETAILS

 കുവൈത്തില്‍ കുടിയേറ്റ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന

  
Web Desk
August 31, 2024 | 12:24 PM

Kuwait Launches Widespread Inspections to Catch Immigration Law Violators

കുവൈത്തില്‍ കുടിയേറ്റ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടാനായി അധികൃതർ പരിശോധന ആരംഭിച്ചു. രാജ്യത്തെ തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. ആറ് ഗവർണ്ണറേറ്റുകളുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെയാണ്  പരിശോധന.

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ തൊഴിൽമേഖലയിലെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാമെന്നു ചർച്ച ചെയ്തു. ഈ വർഷം ആദ്യം കുവൈത്തില്‍ ഒരു ലക്ഷത്തിലേറെ താമസ-കുടിയേറ്റ നിയമലംഘകരുണ്ടായിരുന്നു. ഇവർക്ക് രാജ്യം വിട്ട് പോകാനും, സ്പോൺസർഷിപ്പ് മാറി താമസ രേഖ (ഇഖാമ) നേടാനുമുള്ള ഒരു പൊതുമാപ്പ് അനുവദിച്ചിരുന്നു. ഇതുവഴി 65,000 വിദേശികളാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

Kuwait Launches Widespread Inspections to Catch Immigration Law Violators



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  2 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago