HOME
DETAILS

കറന്റ് അഫയേഴ്സ്-31-08-2024

  
August 31, 2024 | 2:34 PM

Current Affairs-31-08-2024

1)പാരാലിമ്പിക്സ് ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം നേടിയതാര്?

 ആവ്നി ലേഖേര

2)വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നവരുടെ ( ഗാർഹിക പീഡനം) താൽക്കാലിക അഭയ കേന്ദ്രം ?

  സ്നേഹിത 

3)കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബയോടെക്നോളജി വകുപ്പിൻ്റെ നയം ഏത് ?

 ബയോ ഇ 3 (സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ) 

4)ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണയുദ്ധം എന്നറിയപ്പെടുന്ന പരമ്പരാഗത ടൊമാറ്റിനോ ഫെസ്റ്റിവൽ നടക്കുന്നതെവിടെ?

 സ്പെയിനിൽ 

5) തൊഴിലിടങ്ങളിലെ പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി സ്ത്രീകൾക്കായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച പ്ലാറ്റ്ഫോമിൻ്റെ പേരെന്ത് ?

 ഷീബോക്സ് 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  5 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  5 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  5 days ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  5 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  5 days ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  5 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  5 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  5 days ago