HOME
DETAILS

ഹുറുണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടിക; ഇന്ത്യയിലെ സമ്പന്ന വനിതയായി സോഹോയുടെ രാധ വെമ്പു

  
Abishek
September 01 2024 | 13:09 PM

Hurun India Rich List Radha Vembu Founder of Zoho Becomes Richest Woman in India

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുണ്‍ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി.

രണ്ടാമത് നൈക്കയുടെ ഫാല്‍ഗുനി നയ്യാറാണ്.  അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ഉടമ ജയശ്രീ ഉള്ളാളാണ് മൂന്നാമത്. ഫാല്‍ഗുനി നയ്യാറുടെ ആസ്തി 32,200 കോടിയും, ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥയായ ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് 4600 കോടിയാണ് ഇവരുടെ ആസ്തി.

സമ്പന്നരായ ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജൂഹി ചൗള, ഷാരൂഖ് ഖാമാമ് ഒന്നാം സ്ഥാനത്ത്. ബിയോകോണിന്റെ കിരണ്‍ മസുംദാര്‍ ഷാ, കോണ്‍ഫുന്റ് ഗ്രൂപ്പിന്റെ നേഹ നര്‍കേഡ, പെപ്‌സികോയുടെ ഇന്ദ്ര നൂയി, ലെന്‍സ്‌കാര്‍ട്ടിന്റെ നേഹ ബന്‍സാല്‍, വി.യു ടെക്‌നോളജിയുടെ ദേവിത രാജ്കുമാര്‍ സരഫ്, അപ്‌സ്റ്റോക്ക്‌സിന്റെ കവിത സുബ്രമണ്യം എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.

Radha Vembu, founder of Zoho, tops the Hurun India Rich List as the richest woman in India, recognizing her entrepreneurial success and contributions to the business world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  14 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  37 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago