HOME
DETAILS

ഐ.ഐ.ടി റോപ്പറില്‍ പി.എച്ച്.ഡി; 2025 ഇന്‍ടേക്കിലേക്ക് അപേക്ഷ ക്ഷണിച്ചു

  
Web Desk
September 06, 2024 | 2:43 PM

PhD at IIT Roper Applications invited for 2025 intake

ഐ.ഐ.ടി റോപ്പര്‍ 2025 ഇന്‍ടേക്കിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 

പി.എച്ച്.ഡി പ്രോഗ്രാമില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദേശീയ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി രണ്ടുലക്ഷം രൂപവരെ ഫെല്ലോഷിപ്പ് അനുവദിക്കുന്നുണ്ട്. 

പരീക്ഷ സമയത്ത് അപേക്ഷയുടെ പകര്‍പ്പും, അനുബന്ധ രേഖകളും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

https://www.iitrpr.ac.in

PhD at IIT Roper Applications invited for 2025 intake

സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനത്തിനുളള ഫീസ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനത്തിനുളള ഫീസ് വര്‍ധിപ്പിച്ച് ഉത്തരവായി. നിലവിലെ ഫീസിന്റെ അഞ്ചുശതമാനം വര്‍ധനയാണ് അനുവദിച്ചത്. 15 ശതമാനം വരുന്ന എന്‍.ആര്‍.ഐ. സീറ്റുകളിലും വര്‍ധന ബാധകമാണ്. ഇതോടെ സ്വാശ്രയ കോളേജുകളിലെ 85 ശതമാനം മെരിറ്റ് സീറ്റുകളിലെ ഫീസ് 7.71 ലക്ഷംമുതല്‍ 8.86 ലക്ഷംവരെയാകും. എന്‍.ആര്‍.ഐ. സീറ്റുകളില്‍ 21.65 ലക്ഷം രൂപവരെയാകും വാര്‍ഷികഫീസ്.

എന്‍.ആര്‍.ഐ. ഫീസില്‍നിന്ന് അഞ്ചുലക്ഷം രൂപ മാറ്റി ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനെതിരായ പരാതിയില്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കൊല്ലം അഞ്ചുലക്ഷം കുറച്ചായിരിക്കും ഫീസ് വാങ്ങുക. ഹോസ്റ്റല്‍ മെസ് ഫീസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.ജസ്റ്റിസ്(റിട്ട.) കെ.കെ ദിനേശന്‍ കമ്മിറ്റിയാണ് ഫീസ് നിര്‍ണയിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ വേര്‍പാട്: മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago