ADVERTISEMENT
HOME
DETAILS
MAL
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള് വിദ്യാര്ഥി മരിച്ചു
ADVERTISEMENT
September 16 2024 | 14:09 PM
കോഴിക്കോട്: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല് പ്രബീഷ്-റീന ദമ്പതികളുടെ മകന് അനന് പ്രബീഷ് (9) ആണ് മരിച്ചത്. എംജിഎം സ്കൂളില് നാലാം ക്ലാസ് വിദ്യാര്ത്ഥിയായിരുന്നു അനന്.
കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര് സെക്കന്ററി സ്കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയില് അശ്രദ്ധമായി എത്തിയ ബൈക്ക് സ്കൂള് പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാര് ചേര്ന്ന് അനനെ ഉടന് തന്നെ ആശുപത്രയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങള്: അലന്, ആകാശ്.
A school student died after being hit by a speeding bike
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്ക്കാര്
Kerala
• 2 days agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 2 days agoമഞ്ഞ, പിങ്ക് റേഷന് കാര്ഡ് അംഗങ്ങളുടെ റേഷന് മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 2 days agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 2 days agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 2 days agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 2 days agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 2 days agoകറന്റ് അഫയേഴ്സ്-08-10-2024
PSC/UPSC
• 2 days agoമുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 2 days ago43-ാമത് ഷാർജ രാജ്യാന്തര പുസ്തക മേള; നവംബർ 6 മുതൽ 17 വരെ
uae
• 2 days agoADVERTISEMENT