HOME
DETAILS

നാലുമണി ചായക്കൊപ്പം കിടിലന്‍ കപ്പ പൊരിച്ചത് വളരെ എളുപ്പത്തില്‍ തയാറാക്കാം

  
Web Desk
September 23 2024 | 08:09 AM

A cuppa can be prepared very easily with Nalumani tea

കപ്പ വറുത്തതും പൊരിച്ചതുമൊക്കെ നമ്മള്‍ പാക്കറ്റുകള്‍ വാങ്ങി കഴിക്കാറുണ്ട്. അതുകൊണ്ടു തന്നെ അറിയാം ഇതെല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണെന്ന്. എന്നാല്‍ വളരെ എളുപ്പത്തില്‍ അതും രുചിയോടെ നമുക്കിത് വീട്ടില്‍ തന്നെ വറൈറ്റിയായി ഉണ്ടാക്കാം.

കപ്പ- വലുത് ഒന്ന്
കടലപ്പൊടി- ഒരു കപ്പ്
കാരറ്റ്-1
പച്ചമുളക്- 2
സവാള- 2
ഇഞ്ചി- കാല്‍ ടീസ്പൂണ്‍
കറിവേപ്പില, മല്ലയില- ആവശ്യത്തിന്

kapp.JPG

 

ഉണ്ടാക്കുന്നവിധം

 

kawww.JPG


കപ്പ് ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞു വയ്ക്കുക. ഇനി ഒരു ബൗളിലേക്ക് കപ്പയും കാരറ്റും പച്ചമുളകും സവാളയും കറിവേപ്പിലയും മല്ലിയിലയും കടലമാവും ഉപ്പുമിട്ട് ഒന്ന് മിക്‌സ് ചെയ്തതിനു ശേഷം ഇതൊന്നു മിക്‌സിയുടെ ജാറിലിട്ട് തരുതരിപ്പായി അരച്ചെടുക്കുക. കൈയില്‍ ഇത്തിരി എണ്ണ പുരട്ടി ഇത് ചെറിയ ഉരുളുകളാക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. സോസ് കൂട്ടിയും കഴിക്കാം അല്ലാതെയും കിടിലന്‍ രുചിതന്നെയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago