HOME
DETAILS

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

  
Laila
October 01 2024 | 02:10 AM

The son who investigated his fathers death found a fake doctor

കോഴിക്കോട്: തന്റെ അച്ഛനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച മകന്‍ അച്ഛന് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങിയപ്പോള്‍  കുടുക്കിയത് വ്യാജ ഡോക്ടറെ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ വച്ച് രോഗി മരിച്ച സംഭവത്തിലാണ് ആര്‍എംഒ ആയി പ്രവര്‍ത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്ക് (36) അറസ്റ്റിലാവുന്നത്.

കഴിഞ്ഞദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അബു എബ്രഹാം ലൂക്ക് അഞ്ച് വര്‍ഷത്തോളമായി ആര്‍എംഒ ആയി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇയാള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന ഇയാളെ നാളെ ആശുപത്രിയില്‍ ഹാജരാക്കുന്നതാണ്.

 

 

 

https://chatgpt.com/#:~:text=ChatGPT-,A%20son%20brought%20his%20father%20to%20a%20hospital%20in%20Kozhikode%20due,at%20the%20TMH%20Hospital%20in%20Kottakkadavu.%20He%20has%20since%20been%20arrested.,-Tags%3A%20Kozhikode



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  2 days ago
No Image

പ്രശസ്ത എമിറാത്തി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  2 days ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  2 days ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  2 days ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  2 days ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  2 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  2 days ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  2 days ago
No Image

ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം

National
  •  2 days ago
No Image

ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു

Kerala
  •  2 days ago