HOME
DETAILS

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

ADVERTISEMENT
  
October 03 2024 | 13:10 PM

 India to Get 29 New Airports Gujarat to Have the Most

വ്യോമഗതാഗതം ശക്തിപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു. പുതിയ എയര്‍പോര്‍ട്ടുകള്‍ ടയര്‍ 2, ടയര്‍ 3 വിഭാഗങ്ങളില്‍പ്പെടുന്ന പട്ടണങ്ങളിലാവും നിര്‍മ്മിക്കുക. ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുക ഗുജറാത്തിലായിരിക്കും, 9 വിമാനത്താവളങ്ങളാണ് ഗുജറാത്തില്‍ നിര്‍മ്മിക്കുക. കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്കൊപ്പം മറ്റ് 13 സംസ്ഥാനങ്ങള്‍ക്കും ഓരോ പുതിയ എയര്‍പോര്‍ട്ടുകള്‍ ലഭിക്കും. ബോയിങ് 737, എയര്‍ബസ് 320 തുടങ്ങിയ വലിയ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലായിരിക്കും പുതിയ എയര്‍പോര്‍ട്ടുകളുടെ നിര്‍മ്മാണം.

പുതിയ എയര്‍പോര്‍ട്ടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത് ചെറുനഗരങ്ങളെ അന്താരാഷ്ട്ര വ്യോമപാതയുമായി ബന്ധിപ്പിക്കാലാണ്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരമാവധി ശേഷിയെത്തിയ വിമാനത്താവളങ്ങളുടെ വികസനവും പുതിയ പദ്ധതിയുടെ ഭാഗമാണ്. 20 വര്‍ഷമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പദ്ധതിയുടെ കാലാവധി.

In a significant boost to India's aviation sector, 29 new airports are set to become operational across the country. Gujarat will lead the way with the highest number of new airports, improving connectivity and economic growth. This expansion will enhance domestic and international travel, fostering business and tourism opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  3 days ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  3 days ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  3 days ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  3 days ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  4 days ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  4 days ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  4 days ago