HOME
DETAILS
MAL
റോഡിലേക്കിറങ്ങിയ വൈദ്യുതിക്കാല്‍ ഭീഷണിയാകുന്നു
backup
August 31 2016 | 20:08 PM
കോട്ടക്കല്‍: റോഡിലേക്കിറങ്ങിയ വൈദ്യുതിക്കാല്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ആട്ടീരി കുഴിപ്പുറം റോഡില്‍ കുഴിപ്പുറം വളവിലാണ് വൈദ്യുതിക്കാലുള്ളത്. വളവ് തിരിഞ്ഞുവരുന്ന ഭാഗമായതിനാല്‍ റോഡിലേക്കിറങ്ങിയ കാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാത്തതിനാല്‍ അപകടസാധ്യത ഏറെയാണ്. ഈ ഭാഗത്ത് പലപ്പോഴും ചെറിയ അപകടങ്ങള്‍ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."