HOME
DETAILS

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

  
Ajay
October 05 2024 | 14:10 PM

Bribery to raise marks Imprisonment and fine for the teacher

അബൂദബി: പരീക്ഷയുടെ മാർക്ക്കൂട്ടി നൽകാൻ വിദ്യാർഥികളി ൽനിന്ന് കൈക്കൂലി ആവിശ്യപ്പെട്ട ബ്രിട്ടീഷ് അധ്യാപകന് അബൂദബിയിൽ പിഴയും, തടവ് ശിക്ഷയും . മൂന്നുവർഷം തടവും 5000 ദിർഹം പിഴയുമാണ് അധ്യാപകന് അബൂദബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

തടവുകാലം പൂർത്തിയാക്കുന്ന മുറക്ക് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടുണ്ട്. യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലക്ക് ഗുരുതര കോട്ടം വരുത്തുന്നതാണ് അധ്യാപകന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയുടെ മാർക്ക് കൂട്ടിനൽകുന്നതിനും ഇതിലൂടെ അവരുടെ ഗ്രേഡ് വർധിപ്പിക്കുന്നതിനുമായിരുന്നു അധ്യാപകൻ വിദ്യാർഥികളിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ അധ്യാപകനെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. അതേസമയം അധ്യാപകന്റെ പേരോ മറ്റു വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  31 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  an hour ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago