HOME
DETAILS

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

  
October 06, 2024 | 3:53 PM

Dubai Golden Visa for Top Private School Teachers

ദുബൈ: ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുമെന്ന് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോക അധ്യാപക ദിനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് ശൈഖ് ഹംദാൻ ഈ പ്രഖ്യാപനം നടത്തിയത്.

യുവ മനസുകളെ പരിപോഷിപ്പിക്കാനുള്ള അധ്യാപകരുടെ മഹത്തായ ദൗത്യങ്ങൾക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ലോക അധ്യാപക ദിനത്തിൽ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ നിർദേശം നൽകിയെന്നും, യുവ മനസ്സുകളെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളെ തങ്ങൾ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപെട്ടു.
"ഭാവി നേതാക്കളെ കെട്ടിപ്പടുക്കുന്ന മൂല്യങ്ങൾ വളർത്തിയെടുക്കാനും, ദുബൈയുടെ ഭാവി രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസ തന്ത്രത്തിഭ്യാസ തന്ത്രത്തിന്റെ ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നിങ്ങൾ പ്രധാന പങ്കാളികളാണ്" അദ്ദേഹം എക്സിൽ വ്യക്തമാക്കി. 

ബാല്യകാല കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, അന്തർദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകർ ക്കാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്. ഈ അംഗീകാരം അവരുടെ അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം എന്നിവ മെച്ചപ്പെടുത്താനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മികച്ച അക്കാദമിക് ഫലങ്ങളും അം ഗകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള പരിശ്രമങ്ങൾ ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നിങ്ങൾ പ്രധാന പങ്കാളികളാണ്" അദ്ദേഹം എക്സിൽ വ്യക്തമാക്കി. ബാല്യകാല കേന്ദ്രങ്ങൾ, സ്വ കാര്യ സ്കൂളുകൾ, അന്തർദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകർ ക്കാണ് ഗോൾഡൻ വിസ അനു വദിക്കുന്നത്. ഈ അംഗീകാരം അവരുടെ അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം എന്നിവ മെച്ചപ്പെടുത്താനുള്ള സംഭാവന കൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മിക ച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർഥികളെ സഹാ യിക്കുന്നതിനുള്ള പരിശ്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ദുബൈയിലെ വിശിഷ്ട‌ അധ്യാപകർക്കായി അനുവദിച്ച ഗോൾഡൻ വിസയുടെ മാന ണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന അധ്യാ പകർക്ക് നോളജ് ആൻഡ് ഹ്യൂ മൻ ഡെവലപ്മെന്റ് അതോറിറ്റി (കെ..എച്ച്.ഡി.എ) വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കണം;  കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

Kerala
  •  3 minutes ago
No Image

മദ്രസ വിദ്യാർഥികൾ ഭഗവത് ഗീത വായിക്കണം; നിർദേശം നൽകി എഡിജിപി

National
  •  7 minutes ago
No Image

100 റൗണ്ട് വെടിയൊച്ചകൾ, മിനിറ്റുകൾക്കുള്ളിൽ 11 മൃതദേഹങ്ങൾ; മെക്സിക്കോയിൽ ഫുട്ബോൾ മൈതാനത്ത് സായുധ സംഘത്തിന്റെ അഴിഞ്ഞാട്ടം

crime
  •  10 minutes ago
No Image

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് ഒമാനും ഹംഗറിയും 

oman
  •  13 minutes ago
No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  28 minutes ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  37 minutes ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  38 minutes ago
No Image

യുഎഇയിൽ ഇന്ധനവില കൂടിയേക്കും; ഫെബ്രുവരിയിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

uae
  •  44 minutes ago
No Image

ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു

oman
  •  an hour ago
No Image

ഒരു ദിർഹത്തിന് 25 രൂപ; നാട്ടിലേക്ക് പണമയക്കാൻ ഇതിലും ബെസ്റ്റ് ടൈം സ്വപ്നങ്ങളിൽ മാത്രം

uae
  •  an hour ago