HOME
DETAILS

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

  
October 09, 2024 | 3:33 PM

Emirates cancels Iran flights

ദുബൈ:ആ​ഗോള തലത്തിൽ വർദ്ധിച്ചുവരുന്ന പ്രാദേശിക പ്രശനങ്ങൾക്കിടയിൽ, 2024 ഒക്ടോബർ 16 വരെ ഇറാനിലേക്കും ഇറാഖിലേക്കും പോകുന്ന വിമാനങ്ങൾ എമിറേറ്റ്സ് റദ്ദാക്കി.ഇറാഖിലെ ബാഗ്ദാദ്, ബസ്ര നഗരങ്ങളിലേക്കും ഇറാനിലെ ടെഹ്‌റാനിലേക്കും ഈ കാലയളവിൽ വിമാനങ്ങൾ നിർത്തിവയ്ക്കുമെന്ന് എയർലൈൻ അറിയിച്ചു.ഇറാഖിലെയും ഇറാനിലെയും അന്തിമ ലക്ഷ്യസ്ഥാനങ്ങളുമായി ദുബൈ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒക്ടോബർ 16 വരെ അവര യാത്ര അനുമതിയുണ്ടായിരിക്കില്ല.നേരത്തെ, ഒക്‌ടോബർ എട്ട് വരെ ഇറാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

മറുവശത്ത്, ലെബനനിലേക്കും പുറത്തേക്കുമുള്ള എമിറേറ്റ്‌സിൻ്റെ വിമാനങ്ങൾ ഒക്ടോബർ 15 വരെ റദ്ദാക്കിയിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ഇസ്രായേൽ തിരിച്ചടിക്കുമെന്ന ഭയത്തെ തുടർന്നാണ് റദ്ദാക്കൽ. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ പ്രതികരിച്ചിരുന്നു.

ദുബൈയിലേക്കോ പുറത്തേക്കോ പോകുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ചിട്ടുണ്ട്. ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ ഈ ഉപകരണങ്ങളുടെ നിരോധനവും എർപ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  14 days ago
No Image

നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്‌റാഈലിന് കൈമാറി

International
  •  14 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  14 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനകളായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  14 days ago
No Image

കാനഡയിൽ സ്ഥിര താമസം ലക്ഷ്യം വെക്കുന്നവർക്ക് ആശ്വാസം; പൗരത്വ നിയമങ്ങളിലെ മാറ്റം ഇന്ത്യക്കാർക്ക് അനുകൂലം

International
  •  14 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  14 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  14 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  14 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  14 days ago