HOME
DETAILS

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

  
Web Desk
October 11, 2024 | 3:06 PM

Trichy-Sharjah Air India flight has been landed safely

ചെന്നൈ: ട്രിച്ചി- ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചറക്കി. വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണ്. ഇന്ത്യന്‍ സമയം 8.10നാണ് വിമാനം സേഫ് ലാന്‍ഡിങ് നടത്തിയത്. 

വൈകീട്ട് 5.40നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നത്. ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ട് മണിക്കൂറാണ് വിമാനം വട്ടമിട്ട് പറന്നത്. ഇതിനെ തുടര്‍ന്ന് ട്രിച്ചി വിമാനത്താവളത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

അടിയന്തിര മുന്‍കരുതല്‍ നടപടിയായി വിമാനത്താവളത്തിന് പുറത്ത് ആംബുലന്‍സുകള്‍ സജ്ജീകരിച്ചിരുന്നു. മാത്രമല്ല ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കിയിരുന്നു. ലാന്‍ഡിങ് ഗിയറിലെ തകരാറുകാരണമായിരുന്നു ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. 

 

 

Trichy-Sharjah Air India flight has been landed safely



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago