HOME
DETAILS

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

  
Web Desk
November 03, 2024 | 5:42 PM

Eleven groups under the name of Director of Industry k gopalakrishnan investigation

തിരുവനന്തപുരം: വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പേരില്‍ പതിനൊന്നോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. ഹിന്ദു ഐ.എ.എസ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ് ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത് തന്റെ അറിവോടെയല്ലെന്നും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ഹിന്ദു ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് പിന്നാലെയാണ് Mallu Musliam Off എന്ന പേരില്‍ പുതിയ ഗ്രൂപ്പും പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിട്ടുണ്ട്. 

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പതിനൊന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒന്നും തന്റെ അറിവോടെയല്ല, വിഷയത്തില്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. 

മലയാളികളായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. Mallu Hindu Off എന്ന പേരിലാണ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. കെ. ഗോപാലകൃഷ്ണന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ഗ്രൂപ്പില്‍ ആഡ് ചെയ്യുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. 

Eleven groups under the name of Director of Industry k gopalakrishnan investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  6 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  6 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  6 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  6 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  6 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  7 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  8 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  8 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  8 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  8 hours ago