HOME
DETAILS

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

  
November 07, 2024 | 5:35 PM

Arriving in Russia the North Korean army hesitated to go to war It is reported that people are wasting their time watching porn videos by being stuck on the internet without limits

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ എത്തിയ ഉത്തര കൊറിയന്‍ സൈനികര്‍ പരിധിയില്ലാതെ ഇന്‍റര്‍നെറ്റ് സേവനത്തിൽ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍റര്‍നെറ്റ് പരിധികളില്ലാതെ ഉപയോഗിക്കാന്‍ അവസരം കിട്ടിയതോടെ സൈനികര്‍ യുദ്ധത്തിന് പോകുന്നതിന് പകരം പോണ്‍ വീഡിയോകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര കൊറിയയില്‍ നിന്ന് 7000-ത്തിലേറെ സൈനികരാണ് റഷ്യയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ പോണ്‍ വീഡിയകള്‍ക്ക് അടിമകളായി മാറിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈന്യത്തെ അയച്ചത്.

കിഴക്കന്‍ റഷ്യയിലെ അഞ്ച് വ്യത്യസ്ത ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു. എകെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ സൈന്യത്തെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  2 days ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  2 days ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  2 days ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  2 days ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  2 days ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  2 days ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago