HOME
DETAILS

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

  
November 09, 2024 | 10:44 AM

The assailants gathered in front of the bar and hit the young mans head


പത്തനംതിട്ട: കോന്നിയില്‍ യുവാവിന് ക്രൂരമര്‍ദനം. കോന്നി കുളത്തുമണ്‍ സ്വദേശിയായ സനോജിനാണ് മര്‍ദനമേറ്റത്. സിമന്റ് കട്ടകൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. മര്‍ദനത്തില്‍ പൊലിസ് ആറുപേര്‍ക്കെതിരേ കേസെടുത്തു. കോന്നിയിലെ സൂര്യബാറിനു മുന്നിലായിരുന്നു സംഘര്‍ഷം നടന്നത്.

മദ്യപിച്ചെത്തിയവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ശത്തില്‍ എത്തിയത്. രണ്ടു സംഘങ്ങളായിരുന്നു ഇവര്‍. ആക്രമണത്തില്‍ സനോജിന് സാരമായി പരുക്കേറ്റു. സനോജ് ചികിത്സയിലാണ്. കൊലപാതകശ്രമത്തിനു പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago