HOME
DETAILS

രാജ്യത്ത് വാഹന വില്‍പനയില്‍ 11.76 ശതമാനം വളര്‍ച്ച; 42 ദിവസം കൊണ്ട് വിറ്റത് 42.88 ലക്ഷം വാഹനങ്ങള്‍

  
November 15 2024 | 17:11 PM

 India Vehicle Sales Surge 1176 in 42 Days Reaching 4288 Lakh Units

ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പനയില്‍ 11.76 ശതമാനം വളര്‍ച്ച. 42.88 ലക്ഷം വാഹനങ്ങളാണ് 42 ദിവസത്തെ ഉത്സവകാലത്ത് വില്‍പന നടത്തിയത്. 38.37 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത്. നവരാത്രി മുതലുള്ള ആഘോഷ കാലമാണ് വാഹന നിര്‍മാതാക്കള്‍ക്ക് തുണയായത്. വിറ്റ വാഹനങ്ങളിലധികവും ഇരുചക്ര വാഹനങ്ങളാണ്, 33,11,325 എണ്ണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20.10 ലക്ഷമായിരുന്നു.

യാത്രാവാഹനങ്ങളുടെ വില്‍പനയില്‍ ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇക്കാലയളവില്‍ 6.03 ലക്ഷം യാത്രാവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.63 ലക്ഷം വാഹനങ്ങളാണ് വില്‍പന നടത്തിയത്. 

നേരത്തേ കാര്‍ വില്‍പനയില്‍ അനുഭവപ്പെട്ട മാന്ദ്യം മറികടന്നാണ് ഇത്തവണ ഉത്സവ സീസണിലുണ്ടായ വളര്‍ച്ച. ഇതിലൂടെ കാറുകളുടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാര്യമായി കുറക്കാനാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വര്‍ വ്യക്തമാക്കി.  ഇതിലൂടെ കാറുകളുടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാര്യമായി കുറക്കാനാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വര്‍ വ്യക്തമാക്കി. ഇതിലൂടെ കാറുകളുടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാര്യമായി കുറക്കാനാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമെബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വര്‍ വ്യക്തമാക്കി.

India's automotive market has witnessed a significant 11.76% growth in vehicle sales, with 42.88 lakh units sold in just 42 days. This uptick indicates a robust demand for vehicles, driven by factors like festive season sales, new model launches, and improving consumer sentiment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  3 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  3 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  3 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  3 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  3 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  3 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  3 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  3 days ago