HOME
DETAILS

ഇടിഞ്ഞു താഴ്ന്ന ക്രോസ് ബാര്‍ നീക്കിയില്ല; വാഹന ഗതാഗതം സ്തംഭിച്ചു

  
backup
September 01, 2016 | 5:33 PM

%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b8%e0%b5%8d


കടുത്തുരുത്തി: ഇടിഞ്ഞുതാഴ്ന്ന റെയില്‍വേയുടെ ക്രോസ് ബാര്‍ നീക്കാന്‍ നടപടിയില്ല. കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡിലെ വാഹനഗതാഗതം സ്തംഭിച്ചിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഞായറാഴ്ച്ച രാത്രിയില്‍ ക്രോസ് ബാര്‍ സ്ഥാപിച്ചിരുന്ന തോടിനോട് ചേര്‍ന്നുള്ള കാല്‍ തോട്ടിലേക്ക് ഇടിഞ്ഞു താണതോടെയാണ് ഇതുവഴിയുള്ള വാഹനഗതാഗതം സ്തംഭിച്ചത്. അടുത്തിടെ റെയില്‍വേ പാലത്തിന്റെ മറുവശത്തുള്ള ക്രോസ് ബാര്‍ വാഹനം ഇടിച്ചു ചരിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കകയും ചെയ്തതിനെ തുടര്‍ന്ന് റോഡിലെ ക്രോസ് ബാറുകള്‍ റെയില്‍വേ ഉന്നതഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
ഞായറാഴ്ച്ച രാത്രിയില്‍ റെയില്‍വേപാലത്തിന്റെ മറുവശത്തുള്ള ക്രോസ് ബാര്‍ ഇടിഞ്ഞു താണത്. സാധാരണയായി റെയില്‍വേ സ്ഥാപിക്കുന്ന ക്രോസ് ബാറുകളെക്കാള്‍ താഴ്ത്തിയാണ് ഇവിടെ ഇതു സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ചെറിയവാഹനങ്ങള്‍ക്ക് പോലും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  a day ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  a day ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  a day ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  a day ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  a day ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  a day ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  a day ago