HOME
DETAILS

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

  
December 03 2024 | 17:12 PM

Food Safety Departments lightning inspection of hotels in Malappuram Municipality Two establishments were closed

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങളിൽ പരിശോധ നടത്തിയത്. 

രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർഡിഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും  ഭക്ഷ്യസുരക്ഷ വകുപ്പ് ചെയ്തിട്ടുണ്ട്. 

പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500ന്റെ തിളക്കത്തിൽ സ്‌മൃതി മന്ദാന; റെക്കോർഡ് വേട്ട തുടരുന്നു

Cricket
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-15-01-2025

PSC/UPSC
  •  8 days ago
No Image

2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്

Kerala
  •  8 days ago
No Image

വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു; ഇസ്‌റാഈല്‍ തീരുമാനം നാളെ, കരാര്‍ വിശദീകരിക്കാനായി നാളെ ഖത്തര്‍ പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം

National
  •  8 days ago
No Image

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

Kerala
  •  8 days ago
No Image

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി; ഇതുവരെ അറസ്റ്റിലായത് 51 പേർ

Kerala
  •  8 days ago
No Image

യുകെയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം; യുവാവില്‍ നിന്ന്‌ലക്ഷങ്ങള്‍ തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  8 days ago
No Image

യുഎഇ; 2025ല്‍ 75% തൊഴിലുടമകളും ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; സന്തോഷത്തിമിര്‍പ്പില്‍ തൊഴിലാളികള്‍

uae
  •  8 days ago
No Image

യുവതിയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവ് മരിച്ചു

Kerala
  •  9 days ago