HOME
DETAILS

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

  
Web Desk
December 06 2024 | 18:12 PM

5 people including women die after their car rams into a huge sugarcane crushing machine in Karnataka

ബംഗളൂരു:കര്‍ണാടകയിലെ വിജയപുരയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി അ‍ഞ്ചു പേര്‍ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്‍റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ രണ്ടു പേര്‍ സ്ത്രീകളാണ്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

കരിമ്പ് ചതയ്ക്കുന്ന യന്ത്രമുള്ള വാഹനം വഴിയരികിൽ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായ കൂറ്റൻ യന്ത്രമാണ് റോഡരികിൽ നിര്‍ത്തിയിരുന്നത്. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറിയ നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലിസ് പിടിയിൽ

National
  •  7 days ago
No Image

ഗ്രീഷ്മയുടെ അമ്മയെ എന്തിന് വെറുതേവിട്ടു, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍

Kerala
  •  7 days ago
No Image

UAE Weather Updates.... യുഎഇ കാലവസ്ഥ; ജനുവരി 21 വരെ മഴക്കും മൂടല്‍ മഞ്ഞിനും ശക്തമായ കാറ്റിനും സാധ്യത

uae
  •  7 days ago
No Image

2026 ലോകകപ്പ് നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ തെരഞ്ഞെടുത്ത് നെയ്മർ

Football
  •  7 days ago
No Image

ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ് 

International
  •  7 days ago
No Image

വിദ്യാർഥികളെ വേണം, 13,000 സ്‌കൂളുകളിലേക്ക് !

Kerala
  •  7 days ago
No Image

ആര്‍ജി കര്‍ കേസ്; ബലാത്സംഗകൊലപാതകത്തില്‍ കോടതി നാളെ വിധി പറയും

National
  •  7 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനൊപ്പം ഓപ്പണറായി അവനെ കൊണ്ടുവരണം: സെവാഗ്

Cricket
  •  7 days ago
No Image

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  7 days ago
No Image

റിപ്പബ്ലിക് ദിനാഘോഷം; ഇന്തേനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

National
  •  7 days ago