HOME
DETAILS

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

  
December 13 2024 | 16:12 PM

youth under custody during iffk inauguration ceremony

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവിയ യുവാവ് പിടിയില്‍. റോമിയോ എം രാജ് എന്നയാളെയാണ് മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടിയിലാണ് സദസിലിരുന്ന യുവാവ് കൂവിയത്. തൊട്ടുപിന്നാലെ പൊലിസ് ഇടപെട്ട് ഇയാളെ വേദിയില്‍ നിന്നും മാറ്റി. 

ഇയാളുടെ പക്കല്‍ ഇത്തവണത്തെ മേളയുടെ ഡെലിഗേറ്റ് പാസില്ല. 2022ലെ പാസാണ് കൈവശം ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം വൈകീട്ട് ആറോടെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ ഇന്ന് അറിയപ്പെടുന്നതായും, മേളയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.youth under custody during iffk inauguration ceremony



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  4 days ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  4 days ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  4 days ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  4 days ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  4 days ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  4 days ago
No Image

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ അവൻ വളരെ വ്യത്യസ്തനായിരിക്കും: ഇന്ത്യൻ സൂപ്പർതാരത്തെക്കുറിച്ച് ഗാംഗുലി 

Cricket
  •  4 days ago
No Image

കുവൈത്തിൽ ഗതാഗത നിയമത്തിൽ ഭേദ​ഗതി വരുത്തി; നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

Kuwait
  •  4 days ago
No Image

അദ്ദേഹത്തെ സ്വന്തമാക്കാൻ മയാമി നടത്തിയ ആ ശ്രമം വളരെ മികച്ചതായിരുന്നു: പോച്ചെറ്റിനോ

Football
  •  4 days ago