HOME
DETAILS

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  
December 14 2024 | 06:12 AM

lk-advani-veteran-bjp-leader-admitted-to-apollo-hospital-in-delhi

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചുവരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ന്യൂറോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ വിനീത് സുരിയുടെ മേല്‍നോട്ടത്തിലാണ് അദ്വാനിയെ ചികിത്സിക്കുന്നത്. രണ്ടുദിവസം മുമ്പാണ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ മസ്‌കിന്റെ നാസി സല്യൂട്ട്; രൂക്ഷ വിമര്‍ശനം

International
  •  3 days ago
No Image

മൂന്ന് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാതെ ആംആദ്മി പാര്‍ട്ടിയുടെ 'അണ്‍ബ്രേക്കബിള്‍'; ഡോക്യുമെന്ററി പുറത്തു വിട്ട് ധ്രുവ് റാഠി

National
  •  3 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായത് 32 പേരെ, പട്ടിക അംഗീകരിച്ചു

Kerala
  •  3 days ago
No Image

ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരില്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചയാളും

National
  •  3 days ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ; കെ സുധാകരനെ ചോദ്യം ചെയ്‌തേക്കും

Kerala
  •  3 days ago
No Image

'എന്ത് തെമ്മാടിത്തരം ആണിത്'; സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

'വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ'; കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലി'ല്‍ നിയമസഭയില്‍ ബഹളം

Kerala
  •  3 days ago
No Image

പോക്‌സോ കേസ്: കുട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

Kerala
  •  3 days ago