HOME
DETAILS

തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക; മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല

  
December 24 2024 | 15:12 PM

Youth Dies After Attempting Suicide Car Catches Fire on Way to Hospital

പത്തനംതിട്ട: തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക ഉയർന്നു. തീ പിടിത്തമെന്നു സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്.

അയൽവാസിയാണ് വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച ബിജുവിനെ കാറിൽ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയത്. ആശുപത്രിയ്ക്ക് മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്നും പുക ഉയർന്നത്.

കാറിനു കേടുപാടുകളില്ല. ഷോർട്ട് സർക്യൂട്ട് ആകാം പുക ഉയരാൻ കാരണമെന്ന് സംശയിക്കുന്നതായി പൊലിസ് വ്യക്തമാക്കി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

A tragic incident occurred when a youth attempted to take his own life, and on the way to the hospital, the car carrying him caught fire. Despite efforts to rush him to the hospital in another vehicle, the youth succumbed to his injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  11 hours ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  12 hours ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  12 hours ago
No Image

ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും 

Kerala
  •  12 hours ago
No Image

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

Kuwait
  •  12 hours ago
No Image

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

Kerala
  •  12 hours ago
No Image

ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും

uae
  •  12 hours ago
No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  13 hours ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  14 hours ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  14 hours ago