HOME
DETAILS
MAL
നിലഗിരിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു
backup
September 02 2016 | 01:09 AM
ഊട്ടി: നീലഗിരി ജില്ലയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഊട്ടി സ്വദേശിയായ രണ്ടു വയസുകാരിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഊട്ടി ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."