HOME
DETAILS

ഭവനരഹിതരെ കണ്ടെത്തി ഭവന നിര്‍മാണത്തിന് നടപടിയെടുക്കണം: എം.ബി രാജേഷ് എം.പി

  
backup
September 02, 2016 | 1:18 AM

%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%ad%e0%b4%b5%e0%b4%a8


പാലക്കാട്: പൂതൂര്‍ പഞ്ചായത്തിലെ ഭവന രഹിതരെ കണ്ടെത്തി സന്‍സദ് ആദര്‍ശ് ഗ്രാമ യോജന കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ഭവന നിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്ന് എം.ബി രാജേഷ് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.         
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല കലക്‌ട്രേറ്റില്‍ ചേര്‍ന്ന പൂതൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതത് വകുപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സമന്വയിപ്പിച്ച് ഭവനം, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സാഗി(സന്‍സദ് ആദര്‍ശ് ഗ്രാമ യോജന) പദ്ധതിയിലൂടെ പുതൂര്‍ ഗ്രാമത്തിന് സമയബന്ധിതമായി ലഭ്യമാക്കാന്‍ എം.പി.പറഞ്ഞു.
പുതൂര്‍ പഞ്ചായത്തിലെ ജലസേചനത്തിന് അനുയോജ്യമായ കുളങ്ങള്‍, നിലവിലുള്ള കുളങ്ങളുടെ നവീകരണം, ചെക്ക്ഡാമുകള്‍ എന്നിവ സംബന്ധിച്ച വിവര ശേഖരണം നടത്തി ബന്ധപ്പെട്ട ബ്ലോക്ക് അധികൃതര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് എം.പി.
മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.  തുടര്‍ന്ന് ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയുമായി ബന്ധപ്പെട്ടുളള സാഗി പദ്ധതി പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി എം.പി വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  4 minutes ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  16 minutes ago
No Image

റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിൻ്റെ വേദിയാക്കിയത് ദൗർഭാഗ്യകരം: വന്ദേഭാരതിലെ RSS ഗണഗീതം പൊതുസംവിധാനത്തെയാകെ കാവിവത്കരിക്കാനുള്ള ശ്രമം; കെ.സി വേണുഗോപാൽ

Kerala
  •  38 minutes ago
No Image

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  an hour ago
No Image

പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ

crime
  •  an hour ago
No Image

വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവർ പാർട്ടിയിൽ നേതാക്കളായി നടക്കുന്നു: ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എം.എസ് കുമാർ

Kerala
  •  an hour ago
No Image

മെസിയുടെയും റൊണാൾഡോയുടെയും പകരക്കാർ അവർ മൂന്ന് പേരുമാണ്: സ്‌നൈഡർ

Football
  •  an hour ago
No Image

'വന്ദേ ഭാരത് നിർമ്മിച്ചത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട്, നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല': വി.കെ സനോജ്

Kerala
  •  2 hours ago
No Image

മുന്നിലുള്ളത് ഒരേയൊരു ഇതിഹാസം മാത്രം; മഴയെത്തും മുമ്പേ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

Cricket
  •  2 hours ago
No Image

യൂട്യൂബർ അബു അരീക്കോടിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 hours ago