HOME
DETAILS

വീല്‍ചെയര്‍ വിതരണം ചെയ്തു

ADVERTISEMENT
  
backup
September 02 2016 | 01:09 AM

%e0%b4%b5%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4


വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് ലെ നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റ് തൃത്തല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കായി വീല്‍ചെയര്‍ വിതരണം ചെയ്തു. രോഗികളെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌നേഹപ്രകാശം പദ്ധതിയുടെ ഭാഗമായാണ് വിദ്്യാര്‍ഥികള്‍ വീല്‍ചെയര്‍ നല്‍കിയത്.
രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും എന്‍. എസ്.എസ് വളണ്ടിയര്‍മാരുടെയും സാനിദ്ധ്യത്തില്‍ ആശുപത്രി സുപ്രണ്ടന്റ് ഡോ: പി.കെ.രാധാകൃഷ്ണന്‍ പ്രിന്‍സിപ്പല്‍ വി.എ. ബാബുവിന്‍ നിന്ന് വീല്‍ചെയര്‍ ഏറ്റുവാങ്ങി.
സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.ജെ സുനില്‍, പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി, ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ കെ.ഗോപകുമാര്‍, വി.എസ് രമേഷ്, എം.ജി വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മിഥുന മൈത്രിന്‍, സുകുമാരന്‍ എന്‍.എസ്, റാണി മരിയ, നിധീഷ് കെ.എസ്  പരിപാടിക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ വിസ പൊതുമാപ്പ്: അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് കമ്പനികൾക്ക് അപേക്ഷിക്കാം

uae
  •  5 days ago
No Image

പൊലിസ് അതിക്രമങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  5 days ago
No Image

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman
  •  5 days ago
No Image

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത' ബില്‍ ബംഗാള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു

National
  •  5 days ago
No Image

യുഎഇ ദേശീയ വാക്സിനേഷൻ കാമ്പയിൻ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും

uae
  •  5 days ago
No Image

ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ

uae
  •  5 days ago
No Image

ഇന്ത്യയുമായി ഗൾഫ് രാജ്യങ്ങൾ സഹകരണം ശക്തമാക്കുന്നു, തിങ്കളാഴ്ച റിയാദിൽ ചർച്ച

Saudi-arabia
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-09-2024

PSC/UPSC
  •  5 days ago
No Image

സഊദി അറേബ്യയിൽ വാഹന വില്‍പ്പന നടപടികള്‍ ഇനി 'അബ്ശിർ' വഴി പൂർത്തിയാക്കാം

Saudi-arabia
  •  5 days ago
No Image

ഖത്തറില്‍ ചൂട് ഉയരും; മുന്നറിയിപ്പുമായി അധികൃതര്‍

qatar
  •  5 days ago