HOME
DETAILS

പുതുവർഷാഘോഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബൂദബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

  
December 31, 2024 | 6:57 AM

Abu Dhabi Imposes Vehicle Restrictions for New Years Eve Celebrations

പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 2024 ഡിസംബർ 30-നാണ് അബൂദബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ തുടങ്ങിയവക്ക് അബൂദബി ഐലൻഡിലെ എല്ലാ റോഡുകളിലും, സ്ട്രീറ്റുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2024 ഡിസംബർ 31ന് ഉച്ചയ്ക്ക് 12 മണിമുതൽ 2024 ജനുവരി 1 രാവിലെ 6 മണിവരെ ഈ വിലക്ക് ബാധകമാണ്.

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് വിലക്ക്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള കമ്പനികളുടെ വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല.

To ensure smooth traffic flow and public safety during New Year's Eve celebrations, Abu Dhabi authorities have banned large vehicles, including trucks, from entering the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിം​ഗിൽ കട്ടക്കലിപ്പിലായി ​ഗംഭീർ

Cricket
  •  20 hours ago
No Image

യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ

International
  •  20 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  20 hours ago
No Image

ബൈറോൺ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരവിച്ച് മരിച്ചു; ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ 

International
  •  21 hours ago
No Image

പരിഗണന വി.ഐ.പികൾക്കു മാത്രം: സാധാരണക്കാർ ആർക്കും പ്രധാനമല്ല; സൂരജ് ലാമയുടെ മരണത്തിൽ ഹൈക്കോടതി

Kerala
  •  21 hours ago
No Image

നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണവും ഇന്നറിയാം

Kerala
  •  21 hours ago
No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  a day ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  a day ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  a day ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  a day ago