HOME
DETAILS

ഗൾഫ് കപ്പ് സെമിയിൽ സഊദിയെ വീഴ്ത്തി ഒമാൻ, കുവൈറ്റിനെ തകർത്ത് ബഹറിൻ; ഇനി കലാശപോരാട്ടം

  
Web Desk
January 01 2025 | 04:01 AM

Oman defeated Saudi Arabia in the semi-finals of the Arabian Gulf Cup Bahrain defeated Kuwait Now the final battle

കുവൈറ്റ്: അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഒമാനും ബഹറിനും ഏറ്റുമുട്ടും. ജനുവരി നാലിന് ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനൽ മത്സരം നടക്കുക. സെമി ഫൈനലിൽ സഊദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഒമാൻ ഫൈനലിലേക്ക് മുന്നേറിയത്. 

മത്സരത്തിൽ ഒമാനിന് വേണ്ടി അർഷാദ് അൽ അലവി(74), അലി അൽ ബുസൈദി(85) എന്നിവരാണ് ഗോളുകൾ നേടിയത്. മുഹമ്മദ് കണ്ണോ(87 ) ആണ്  സഊദി അറേബ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തിൽ ഇയു ടീമുകളിലെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഒമാൻ താരം അൽ മന്ദർ റാബിയ സെയ്ദ് അൽ അലവി മത്സരത്തിന്റെ 34ാം മിനിറ്റിൽ റെഡ് കാർഡ് കണ്ട് പുറത്തായപ്പോൾ സഊദി ഇഞ്ചുറി ടൈമിൽ അബ്ദുല്ല ഹവ്സാവിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 

സെമി ഫൈനലിലെ മറ്റൊരു മത്സരത്തിൽ കുവൈറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബഹറിൻ കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. മത്സരത്തിൽ ബഹറിന് വേണ്ടി മുഹമ്മദ് മർഹൂൺ ആണ് ബഹറിന്റെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ 74ാം മിനിറ്റിൽ ആയിരുന്നു താരം ഗോൾ നേടിയിരുന്നത്. 

മഹ്ദി അബ്ദുൽ ജബ്ബാർ ചുവപ്പ് കാർഡ് പുറത്തായിരുന്നു. മത്സരത്തിൽ 52ാം മിനിറ്റിൽ ആയിരുന്നു താരം പുറത്തായത്. ബാക്കിയുള്ള സമയങ്ങളിൽ 10 പെരുമായാണ് ബഹറിൻ പന്തുതട്ടിയത്. എന്നാൽ ഈ അവസരം കൃത്യമായി വിനിയോഗിക്കാൻ കുവൈറ്റിന് സാധിക്കാതെ പോവുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  a day ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  a day ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  a day ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  a day ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  a day ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  a day ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  a day ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago