HOME
DETAILS

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

  
January 04, 2025 | 5:09 PM

Visit Qatar Kicks Off Celebrations in Sealine Until January 27

ദോഹ: സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ. 2025 ജനുവരി 27 വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഖത്തർ കായിക മന്ത്രാലയം, ഖത്തർ സ്പോർട്‌സ് ഫോർ ആൾ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് സീലൈനിൽ ഖത്തർ ടൂറിസത്തിന്റെ ആഘോഷ പരിപാടികൾ നടത്തുന്നത്.

ഖത്തറിൽ ശൈത്യകാലം ആഘോഷിക്കാനെത്തുന്നവരെ സീലൈനിലേക്ക് ക്ഷണിക്കുകയാണ് ഖത്തർ ടൂറിസം. ഡെസേർട്ട് ഡ്രൈവ്, മോൺസ്റ്റർ ബസ് സഫാരി, ബോട്ട് യാത്രകൾ എന്നിവയാണ് ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങൾ. പെയ്‌ഡ് ആക്ടിവിറ്റീസിനെ കൂടാതെ ഫുട്ബോൾ, വോളിബോൾ, മിനി സോക്കർ തുടങ്ങി നിരവധി സൗജന്യ പരിപാടികളിലും പങ്കെടുക്കാം. ജനുവരി 10 വരെ മ്യൂസിക് ഷോകളും കരിമരുന്ന് പ്രദർശനവും നടക്കും. രാത്രി പത്തരയ്ക്കാണ് കരിമരുന്ന് പ്രദർശനം. ജനുവരി 17 മുതൽ 24 വരെ രാത്രി 9 മണിവരെ കരിമരുന്ന് പ്രദർശനം നടക്കും.

Visit Qatar has launched a series of festivities in Sealine, offering a diverse range of activities and events until January 27.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  a day ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  a day ago
No Image

മഴ പിന്നോട്ടില്ല, ഞായറാഴ്ച്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

1,000 അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക പദ്ധതിയുമായി യുഎഇ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

തിഹാര്‍ ജയിലില്‍ പുതിയ ഗോശാല; തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനെന്ന്. ഏകാന്തതടവുകാര്‍ക്ക് കൗ തെറാപ്പിയെന്നും അധികൃതര്‍

National
  •  a day ago
No Image

ജ്വല്ലറിയില്‍ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം; പന്തീരാങ്കാവില്‍ യുവതി കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

'യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താരിഫ് കൂട്ടുമെന്ന് താക്കീത് ചെയ്തു;  മോദി അടിയറവ് പറഞ്ഞു' ഇന്ത്യ-പാക് യുദ്ധ വിരാമത്തില്‍ ട്രംപിന്റെ പുതിയ അവകാശവാദം

National
  •  a day ago
No Image

ട്രാഫിക് പിഴകൾ അടച്ചില്ലെങ്കിൽ യുഎഇയിൽ നിന്ന് മടങ്ങാനാകില്ലേ?, നിയമം പറയുന്നതിങ്ങനെ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍?

Kerala
  •  a day ago