HOME
DETAILS

സഊദി അറേബ്യ; മദീനയിലെ റൗള ഇനി വ്യവസ്ഥകളോടെ വര്‍ഷത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാം

  
Shaheer
January 05 2025 | 09:01 AM

Saudi Arabia Roula in Medina can now be visited multiple times a year subject to conditions

മദീന: സഊദി അറേബ്യയിലെ മദീനയിലെ പ്രവാചക പള്ളിയിലെ റൗള ഷെരീഫ് ഇനിമുതല്‍ വിശ്വാസികള്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കും. അടുത്തിടെ നുസുക്ക് ആപ്ലിക്കേഷനിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നിലധികം തവണ റൗള സന്ദര്‍ശിക്കാമെങ്കിലും ഇത് നുസുക്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമാണ്.

നുസുക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
ബുക്കിംഗ് സമയത്ത് നുസുക്കില്‍ GPS ലൊക്കേഷന്‍ ഫീച്ചര്‍ ഓണാക്കുക
ഇന്‍സ്റ്റന്റ് ട്രാക്ക് വഴി ബുക്ക് ചെയ്യുക.
എന്നിവയാണ് വ്യവസ്ഥകള്‍.

2023 ഡിസംബറില്‍ സഊദി ഹജ്ജ്, ഉംറ മന്ത്രാലയം റൗള സന്ദര്‍ശിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പെര്‍മിറ്റ് ലഭ്യത പ്രഖ്യാപിച്ചിരുന്നത്. 2024 ഒക്‌ടോബറില്‍ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി അഫയേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2024ല്‍ പത്ത് ദശലക്ഷത്തിലധികം വിശ്വാസികള്‍ റൗളയില്‍ സന്ദര്‍ശിച്ചു.

2024 ന്റെ തുടക്കം മുതല്‍ ഏകദേശം  57,923 ടണ്‍ സംസം വെള്ളം സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുണ്ട്. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഉംറ പൂര്‍ത്തിയാക്കിയ ശേഷം, മുസ്ലീങ്ങള്‍ മദീനയിലെ പ്രവാചകന്റെ റൗള സന്ദര്‍ശിക്കാറുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  8 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  8 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  8 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  8 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  8 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  8 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 days ago