HOME
DETAILS

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

  
Web Desk
January 11 2025 | 16:01 PM

 Argument over buying smart phones Father and son were found dead in maharashtra

മുംബൈ: സ്മാര്‍ട്ട് ഫോണ്‍  വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനും മകനും മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ മിനാകി ഗ്രാമത്തിലെ നന്ദേഡിലുള്ള കര്‍ഷകനെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞു. 

കഴിഞ്ഞ കുറച്ച് നാളുകളായി മകന്‍ അച്ഛനോട് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അച്ഛന്‍ ഈ ആവശ്യം നിരസിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടും ഇതേ ആവശ്യവുമായി മകന്‍ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തൊട്ടുപിന്നാലെ മകന്‍ വീട് വിട്ട് പോയി. 

മകന്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അച്ഛന്‍ നടത്തിയ അന്വേഷണത്തില്‍ കൃഷിയിടത്തില്‍ നിന്ന് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇതില്‍ മനംനൊന്ത് അച്ഛനും ആത്മഹത്യ ചെയ്‌തെന്നാണ് പൊലിസ് കണ്ടെത്തല്‍. പിന്നീട് കുടുംബം നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തില്‍ നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നന്ദേഡ് സ്റ്റേഷന്‍ സൂപ്രണ്ട് അബിനാഷ് കുമാര്‍ പറഞ്ഞു. 

 Argument over buying smart phones Father and son were found dead in maharashtra



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  4 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  4 days ago
No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  4 days ago
No Image

തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍; കാരണമോ വിചിത്രം...   

National
  •  4 days ago
No Image

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

Football
  •  4 days ago