HOME
DETAILS

വീട്ടിലെ സി.സി.ടി.വി തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

  
January 14, 2025 | 7:37 AM

criminal-case-accused-theevetti-babu-arrested

കല്ലമ്പലം: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റില്‍. മടവൂര്‍ മാവിന്‍മൂട്ടില്‍ ഷെരീഫ ബീവിയുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ചനടത്തിയ കേസില്‍ പള്ളിക്കല്‍ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

31ന് രാത്രി വീട് കുത്തിത്തുറന്ന് 12 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നതിനെ തുടര്‍ന്നാണ് കൊല്ലം പുത്തന്‍കുളം ചിറക്കര കുളത്തൂര്‍ക്കോണം നന്ദു ഭവനത്തില്‍ എ. ബാബു(60) എന്ന തീവെട്ടി ബാബു അറസ്റ്റിലായത്. 

വീട്ടിലെ സി.സി.ടിവി കാമറ തകര്‍ത്താണ് പ്രതിമോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. 

മോഷണത്തിന് ശേഷം ഒളിവില്‍ പോയ ബാബുവിനെ 12ന് രാത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പള്ളിക്കല്‍ പൊലിസ് പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago