HOME
DETAILS

യാത്രക്കാരുടെ എണ്ണത്തിലും, വിമാന സർവിസുകളിലും വർധന രേഖപ്പെടുത്തി ഷാർജ വിമാനത്താവളം

  
January 18, 2025 | 3:27 PM

Sharjah Airport has witnessed a significant surge in passenger traffic and flight services The airports strategic location and efficient operations have contributed to its growth making it a hub for travel in the region

ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനം വർധന രേഖപ്പെടുത്തി. 2023ൽ 1.5 കോടി പേരെ വിമാനത്താവളം സ്വീകരിച്ചപ്പോൾ കഴിഞ്ഞ വർഷം ഇത് 1.71 കോടി ആയി ഉയർന്നു. 1,07,760 വിമാന സർവിസുകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. 9.5 ശതമാനമാണ് വിമാന സർവിസുകളിലെ വർധന.

കഴിഞ്ഞ വർഷം പുതിയ ഏഴ് വിമാനത്താവളങ്ങളിലേക്ക് എയർ അറേബ്യ നേരിട്ട് സർവിസ് നടത്തിയതു യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. പോളണ്ട്, ഗ്രീസ്, ഓസ്ട്രിയ ട്രിപ്പോളി, മാലദ്വീപ് എന്നി രാജ്യങ്ങളിലേക്കാണ് എയർ അറേബ്യ പുതിയ സർവിസ് തുടങ്ങിയത്. ആറ് പുതിയ എയർലൈനുകളും കഴിഞ്ഞ വർഷം ഷാർജയിൽ വിമാനമിറക്കി. പാക്കിസ്‌ഥാൻ, ലിബിയ, ഇറാഖ്, തുർക്കി, സഊദി തുടങ്ങിയ രാജ്യങ്ങളുടെ ഉടമസ്‌ഥതയിലുള്ള എയർലൈനുകളാണ് ഷാർജയിൽ പുതുതായി സർവിസ് ആരംഭിച്ചത്.

കാർഗോ രംഗത്തും പുരോഗതിയുണ്ടായതായി ഷാർജ രാജ്യാന്തര വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ വ്യക്തമാക്കി. ടാൻസനിയ, ഖത്തർ, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എയർ കാർഗോ കമ്പനികൾ കണ്ണി ചേർന്നതും നേട്ടമായി. 2027 ആകുന്നതോടെ രണ്ടര കോടി പേരെ ഉൾക്കൊള്ളാൻ കഴിയും വിധത്തിലാണ് നിർമാണം.

Sharjah Airport has witnessed a significant surge in passenger traffic and flight services. The airport's strategic location and efficient operations have contributed to its growth, making it a hub for travel in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago