HOME
DETAILS

ഇംഗ്ലണ്ടിനെതിരെ സിക്സർ മഴ പെയ്യിക്കാൻ സ്‌കൈ; കണ്ണുവെക്കുന്നത് രോഹിത് അടക്കിവാഴുന്ന റെക്കോർഡിലേക്ക് 

  
January 21, 2025 | 4:14 PM

suryakumar need five six to complete 150 international t20 sixes

കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് നടക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി 7.00 മണിക്കാണ് മത്സരം നടക്കുക. ഈ പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‌ സിക്‌സറുകൾ കൊണ്ട് പുതിയ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും. 

അഞ്ചു സിക്സർ കൂടി നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ 150 സിക്സുകൾ പൂർത്തിയാക്കാൻ സൂര്യക്ക് സാധിക്കും. 78 ടി-20 മത്സരങ്ങളിൽ നിന്നും 145 സിക്സുകളാണ് സൂര്യകുമാർ യാദവ് നേടിയിട്ടുള്ളത്. 

ഇതോടെ ട്വന്റി ട്വന്റിയിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറാനും സൂര്യക്ക് സാധിക്കും. ഇതിനു മുമ്പ് ഈ 150 സിക്സുകൾ നേടിയത് രോഹിത് ശർമ്മ മാത്രമാണ്. 159 മത്സരങ്ങളിൽ നിന്ന് 205 സിക്സറുകളാണ് രോഹിത് അടിച്ചെടുത്തത്. 

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചകരവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  8 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  8 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  8 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  8 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  8 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  8 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  8 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  8 days ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  8 days ago