
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ

ദുബൈ / കയ്റോ: അറബ് സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ 115-ാമത് യോഗത്തിനുള്ള തയ്യാറെടുപ്പ് യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ. സാമൂഹിക മേഖല ഉൾപ്പെടെ നിരവധി മേഖലകളിലെ സംയുക്ത അറബ് പ്രവർത്തനത്തിൻ്റെ എല്ലാ ചട്ടക്കൂടുകളെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ജുമാ മുഹമ്മദ് അൽ ഖെയ്ത്തിൻ്റെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം അറിയിച്ചു.
അറബ് സമൂഹങ്ങൾക്ക് വ്യക്‌തമായ പുരോഗതിയും സമൃദ്ധിയും നൽകുന്ന സംരംഭങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. മേഖലയിലെ സാമൂഹിക വികസനത്തിന് നേതൃത്വം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട വിജ്‌ഞാന-സാംസ്‌കാരിക സംരംഭങ്ങളിലൊന്നാണ് അറബ് റീഡിങ് ചലഞ്ച്. സാമ്പത്തിക, സാമൂഹിക വികസനത്തിൽ പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അടിസ്ഥാന സ്തംഭമായും റോഡ്‌മാപ്പായും വർത്തിക്കുന്ന സാമ്പത്തിക, സാമൂഹിക കൗൺസിലിൻ്റെ 114-ാമത് സെഷൻ്റെ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സംയുക്‌ത ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഇറാഖിൽ നടക്കാനിരിക്കുന്ന 34-ാമത് അറബ് ലീഗ് കൗൺസിലിന്റെ പതിവ് ഉച്ചകോടി സെഷനായുള്ള സാമ്പത്തിക, സാമൂഹിക രേഖയുടെ സാമൂഹിക വശങ്ങളും കരട് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
The United Arab Emirates (UAE) has officially taken over the chairmanship of the Arab Economic and Social Council from Bahrain, marking a significant shift in leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം
uae
• 6 days ago
ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ
Kerala
• 6 days ago
ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ
Saudi-arabia
• 6 days ago
സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?
International
• 6 days ago
സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 6 days ago
പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും
Kuwait
• 6 days ago
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു
International
• 6 days ago
മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
Kerala
• 6 days ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• 6 days ago
തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍
International
• 6 days ago
വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 7 days ago
കറന്റ് അഫയേഴ്സ്-18-03-2025
PSC/UPSC
• 7 days ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 7 days ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 7 days ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 7 days ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 7 days ago
പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി
National
• 7 days ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 7 days ago
കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
Kerala
• 7 days ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 7 days ago
പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന
uae
• 7 days ago