
ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

വഡോദര: ഇന്ത്യൻ വിമൺസ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവും. ടൂർണമെന്റിന്റെ മൂന്നാം സീസൺ ആണ് നടക്കാനിരിക്കുന്നത്. ഫെബ്രുവരി 14 മുതൽ മാർച്ച് 30 വരെയാണ് ടൂർണമെന്റ് നടക്കുക. നാല് വേദികളിൽ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക. മുംബൈ, വഡോദര, ലഖ്‌നൗ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. അഞ്ചു ടീമുകളാണ് കിരീടപോരാട്ടത്തിനായി മാറ്റുരക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയൻ്റ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്തിനെയാണ് നേരിടുന്നത്. വഡോദരയിൽ ആണ് മത്സരം നടക്കുക. മാർച്ച് 15നാണ് ടൂർണമെന്റിന്റെ കലാശപോരാട്ടം നടക്കുന്നത്. വിമൺസ് പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളും രാത്രി 7.30 മുതൽ ആണ് നടക്കുന്നത്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലും തത്സമയം കാണാൻ സാധിക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ(സ്‌ക്വാഡ്)
മുംബൈ ഇന്ത്യൻസ്
യാസ്തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സംസ്‌കൃതി ഗുപ്ത, നദീൻ ഡി ക്ലർക്ക്, അമൻദീപ് കൗർ, അമൻജോത് കൗർ, അമേലിയ കെർ, സജീവൻ സജന, നാറ്റ് സ്കൈവർ ബ്രണ്ട്, ക്ലോ ട്രയോൺ, ജി കമാലിനി, സത്യമൂർത്തി കീർത്തന, അക്ഷിത മഹേശ്വരി, സൈക്ക ഇസ്ഹാഖ്, ഷബ്നിം ഇസ്മായിൽ, ജിന്തിമണി കലിത, പൂജ വസ്ത്രകർ.
ഡൽഹി ക്യാപ്പിറ്റൽസ്
ആലീസ് കാപ്‌സി, മെഗ് ലാനിങ് (ക്യാപ്റ്റൻ), സാറാ ബ്രൈസ്, അന്നബെൽ സതർലാൻഡ്, മിന്നു മണി, ഷഫാലി വർമ, അരുന്ധതി റെഡ്ഡി, എൻ ചരണി, ശിഖ പാണ്ഡെ, ജെമിമ റോഡ്രിഗസ്, നന്ദിനി കശ്യപ്, സ്നേഹ ദീപ്തി, ജെസ് ജോനാസെൻ, നിക്കി പ്രസാദ്, മാർച്ചിയൻ ഭാട്ടിയ, തനിയാൻ ഭാട്ടിയ. സാധു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
നുഴത് പർവീൻ, ജോഷിത വിജെ,സ്മൃതി മന്ദാന(ക്യാപ്റ്റൻ), റിച്ച ഘോഷ്, ഡാനി വ്യാറ്റ്, കനിക അഹൂജ, സബ്ബിനേനി മേഘന, ഏക്താ ബിഷ്ത്, കിം ഗാർത്ത്, ശ്രേയങ്ക പാട്ടീൽ, എല്ലിസ് പെറി, പ്രേമ റാവത്ത്, ഹേ ജോർജിയ ഗ്രഹാം, ഹേ ജോർജിയ ഗ്രാവി ഗ്രഹാം, ജോർജിയ ഗ്രഹാം സിംഗ്, ചാർളി ഡീൻ.
യുപി വാരിയേഴ്‌സ്
ഉമാ ചേത്രി, ചിനെല്ലെ ഹെൻറി, പൂനം ഖേംനാർ, കിരൺ നവഗിരെ, ദിനേശ് വൃന്ദ, ചമാരി അത്തപ്പത്തു, ഗ്രേസ് ഹാരിസ്, അലാന കിങ്, തഹ്‌ലിയ മഗ്രാത്ത്, ശ്വേത സെഹ്‌രാവത്, ദീപ്തി ശർമ്മ(ക്യാപ്റ്റൻ), അഞ്ജലി സർവാണി, സോഫി എക്ലെസ്റ്റോൺ, രാജേശ്വരി ഗയക്വാദ്, സൈമ താക്കൂർ, ആരുഷി ഗോയൽ, ക്രാന്തി ഗൗഡ്, ഗൗഹർ സുൽത്താന.
ഗുജറാത്ത് ജയൻ്റ്സ്
ആഷ്‌ലി ഗാർഡ്നർ(ക്യാപ്റ്റൻ), ഹർലീൻ ഡിയോൾ, പ്രകാശിക നായിക്, ബെത് മൂണി, കഷ്വീ ഗൗതം, പ്രിയ മിശ്ര, ഭാരതി ഫുൽമാലി, ലോറ വോൾവാർഡ്, സയാലി സച്ചാരെ, ഡാനിയേൽ ഗിബ്സൺ, മന്നത്ത് കശ്യപ്, ഷബ്നം ഷക്കിൽ, ദയാലൻ സിംഗ്, ഡി ഷബ്‌ന ഹേമലത, സിമ്രാൻ ഹേമലത. ലിച്ച്ഫീൽഡ്, തനൂജ കൺവർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി
Kerala
• a day ago
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു
Kerala
• a day ago
അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു
International
• a day ago
ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ
Cricket
• a day ago
പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
International
• a day ago
തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു
Kerala
• a day ago
അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ
Football
• a day ago
എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്
Kerala
• a day ago
കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• a day ago
ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
uae
• a day ago
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി
uae
• a day ago
മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
Kerala
• a day ago
ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ
uae
• a day ago
ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം
Cricket
• a day ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• a day ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• a day ago
യുഎഇയിലെ ഈദുല് ഫിത്തര് അവധി; കഴിഞ്ഞ വര്ഷത്തേക്കാള് കുറവോ?...
uae
• a day ago
സംസ്ഥാനത്തെ ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• a day ago
'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം
National
• a day ago
യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം
uae
• a day ago
വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു
Cricket
• a day ago