HOME
DETAILS

വ്യോമസേനയില്‍ അഗ്നിവീര്‍ ആവാം; പുരുഷന്‍മാര്‍ക്ക് അവസരം; ഫെബ്രുവരി 24 വരെ അപേക്ഷിക്കാം

  
Web Desk
February 15, 2025 | 7:11 AM

indian airfore agniveer vayu intake 2025 apply before february 24

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. ഫെബ്രുവരി 24 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ശ്രദ്ധിക്കേണ്ട കാര്യം ഇത് കമ്മീഷന്‍ഡ് ഓഫീസര്‍/ പൈലറ്റ്/ നാവിഗേറ്റര്‍/ എയര്‍മെന്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനമല്ല.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. 4 വര്‍ഷത്തേക്കുള്ള നിയമനമാണിത്. പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ നിയമനം.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്‍ റോള്‍ ചെയ്യുന്ന സമയത്ത് 21 വയസ് കവിയരുത്. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. അവിവാഹിതരായിരിക്കണം. 

152 സെമീ ഉയരം വേണം. 5 സെ.മീ ചെസ്റ്റ് എക്‌സ്പാന്‍ഷന്‍ ഉണ്ടായിരിക്കണം. ശരീര ഭാരം ഉയരത്തിന് ആനുപാതികമായിരിക്കണം. 

ഫിസിക്കല്‍ ടെസ്റ്റ്

1.6 കിലോമീറ്റര്‍ ഓട്ടം, ആറര മിനുട്ടില്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ പുഷ്അപ്പ്, സിറ്റ്അപ്പ് എന്നിവ പത്തെണ്ണം വീതവും, സ്‌ക്വാട്ട്‌സ് 20 എണ്ണവും പൂര്‍ത്തിയാക്കണം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ അഗ്നിപഥ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 24 ആണ്. സംശയങ്ങള്‍ക്ക് വെബ്‌സൈറ്റിലുള്ള വിജ്ഞാപനം കൃത്യമായി വായിച്ച് മനസിലാക്കുക. 

വെബ്‌സൈറ്റ്: https://agnipathvayu.cdac.in സന്ദര്‍ശിക്കുക.

indian airfore agniveer vayu intake 2025 apply before february 24



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  3 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  3 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  3 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  3 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  3 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  3 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  3 days ago