HOME
DETAILS

പൊതുജനങ്ങൾ ജാ​ഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

  
Web Desk
February 21 2025 | 14:02 PM

The UAE Ministry of Foreign Affairs has issued a warning to the public to be cautious of scammers

അബൂദബി: തങ്ങളുടെ ഉദ്യോഗസ്ഥരെന്ന പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫോണിലൂടെയോ ഇമെയിലിലൂടെയോ നടത്തുന്ന സാമ്പത്തിക അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

തങ്ങളുടെ ഓഫീസുകളിൽ നിന്നാണെന്ന് വ്യാജമായി അവകാശപ്പെടുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, എല്ലാ സർക്കാർ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും  ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

തങ്ങളുടെ ഔദ്യോഗിക കോൺടാക്റ്റ് നമ്പർ +971 800 44444 ആണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, വിദേശത്തുള്ള യുഎഇ പൗരന്മാർ തട്ടിപ്പിനിരയായാൽ +971 800 24 വഴി അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും പണമോ സെൻസിറ്റീവ് വിവരങ്ങളോ അഭ്യർത്ഥിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.

The UAE Ministry of Foreign Affairs has issued a warning to the public to be cautious of scammers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  3 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  3 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  3 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  3 days ago
No Image

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

Kerala
  •  3 days ago
No Image

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

International
  •  3 days ago