
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ആദ്യ ഫിഫ്റ്റി; കാത്തിരിപ്പ് അവസാനിപ്പിച്ച് ബംഗ്ലാദേശ് നായകൻ

റാവൽപിണ്ടി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തകർപ്പൻ റെക്കോർഡുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസ്സൈൻ ഷാന്റോ. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ തിളങ്ങിയത്. ഒമ്പത് ഫോറുകൾ ഉൾപ്പടെ 110 പന്തിൽ 77 റൺസാണ് ഷാന്റോ നേടിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി നേടുന്ന ആദ്യ ക്യാപ്റ്റനായാണ് ഷാന്റോ മാറിയത്. മറ്റൊരു ക്യാപ്റ്റന്മാർക്കും ഈ ടൂർണമെന്റിൽ ഇതുവരെ ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി നേടാൻ സാധിച്ചിട്ടില്ല.
ക്യാപ്റ്റന്റെ അർദ്ധ സെഞ്ച്വറി മികവിൽ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് നേടിയത്. ജാക്കർ അലി 55 പന്തിൽ 45 റൺസും നേടി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. റിഷാദ് ഹുസ്സൈൻ 25 പന്തിൽ 26 റൺസും ടാൻസിദ് അഹമ്മദ് 22 പന്തിൽ 24 റൺസും നേടി.
കിവീസ് ബൗളിങ്ങിൽ മൈക്കൽ ബ്രെയ്‌സ്‌വെൽ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. വില്ലി ഒ റൂർക്ക് രണ്ട് വിക്കറ്റുകളും മാറ്റ് ഹെൻറി, കെയ്ൽ ജാമിയേഴ്സൺ ഓരോ വിക്കറ്റും നേടി.
ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ
വില്ലി യങ്, ഡെവോൺ കോൺവേ, കെയ്ൻ വില്യംസൺ, രചിൻ രവീന്ദ്ര, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒ'റൂർക്ക്.
ബംഗ്ലാദേശ് പ്ലെയിംഗ് ഇലവൻ
തൻസീദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), മെഹിദി ഹസൻ മിറാസ്, തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), മഹ്മൂദുള്ള, ജാക്കർ അലി, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, നഹിദ് റാണ, മുസ്തഫിസുർ റഹ്മാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
qatar
• 11 days ago
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍
Kerala
• 11 days ago
മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്
National
• 11 days ago
മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
National
• 11 days ago
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ
uae
• 11 days ago
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
uae
• 11 days ago
സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം
latest
• 11 days ago
വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്
National
• 11 days ago
'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം
Kerala
• 11 days ago
പുതിയ ലോകത്തേക്ക് വഴി തുറന്ന് ഫ്യൂച്ചർ ഫെസ്റ്റിന് സമാപനം
organization
• 11 days ago
'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
National
• 11 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു
Kuwait
• 11 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 11 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 11 days ago
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു
National
• 11 days ago
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 11 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 11 days ago
സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
Business
• 11 days ago
ട്രംപിന്റെ പകരച്ചുങ്ക നയം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം
International
• 11 days ago
മഞ്ഞുരുകുമോ? ഇറാന്- യുഎസ് ആണവചര്‍ച്ച മസ്കത്തില് തുടങ്ങി, ആദ്യ റൗണ്ട് ചര്‍ച്ച പോസിറ്റിവ്, അടുത്തയാഴ്ച തുടരും; ചര്‍ച്ചയ്ക്ക് ഒമാന്‍ മധ്യസ്ഥരാകാന്‍ കാരണമുണ്ട് | Iran - US Nuclear Talks
latest
• 11 days ago
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 11 days ago
മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു
Kerala
• 11 days ago
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
National
• 11 days ago