HOME
DETAILS

വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്

  
February 25 2025 | 08:02 AM

Kuwait has made amendments to its procedures for issuing work permits particularly for engineering professionals

കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം). മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സഊദ് അൽ സബാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്‌ഥാപനങ്ങളുടെ ഉടമയെയോ ഡയറക്‌ടറെയോ, അംഗീകൃത ഉദ്യോഗസ്ഥരെയോ പുതിയ സ്‌ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കില്ല. നിലവിൽ എന്ത് കാരണത്താലാണോ പാം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്  ആ വിലക്ക് നിയമപരമായി പരിഹരിച്ചാൽ മാത്രമേ ഇവർക്ക് പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളു.

കാലഹരണപ്പെട്ട ലൈസൻസുകൾ കമ്പനി ഫയലിൽ രജിസ്‌റ്റർ ചെയ്യുക. കമ്പനിയുടെ മേൽവിലാസവും തൊഴിലാളികളുടെ എണ്ണവും കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഫയലുകൾ മരവിപ്പിക്കുന്നതെന്ന് പാം വക്‌താവ്‌ മുഹമ്മദ് അൽമുസൈനി ചൂണ്ടിക്കാട്ടി.

Kuwait has made amendments to its procedures for issuing work permits, particularly for engineering professionals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  6 days ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  6 days ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  6 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  6 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  6 days ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  6 days ago
No Image

സൂര്യപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  6 days ago